---
title: "കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും, പ്രചരിപ്പിച്ചതും തെറ്റ് ; പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ"
english_title: "Kafir screenshot created and distributed by mistake ;CPM district secretary MV Jayarajan hopes that the police will be able to find the accused"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229479/kafir-screenshot-created-and-distributed-by-mistake-cpm-district-secretary-mv-jayarajan-hopes-that-the-police-will-be-able-to-find-the-accused"
published_at: "2024-08-19T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c31dd63339d_Untitled-6_copy.jpg"
keywords: []
---

# കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും, പ്രചരിപ്പിച്ചതും തെറ്റ് ; പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ

> **Lead Summary:** ** **കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്നും അതിന് പോലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു.

## Article Content

** **കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്നും അതിന് പോലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു.

ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. അതേ സമയം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് ജയരാജൻ പ്രതികരിച്ചില്ല

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229479/kafir-screenshot-created-and-distributed-by-mistake-cpm-district-secretary-mv-jayarajan-hopes-that-the-police-will-be-able-to-find-the-accused)