---
title: "വിയറ്റ്നാമിൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത  സീനിയർ അണ്ടർ ഓഫീസർ ആകാംക്ഷ് എസ്.  അശോകിന് എരഞ്ഞോളി പഞ്ചായത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വീകരണം നൽകി."
english_title: "Senior Under Officer Anaksh S. participated in the youth exchange program held in Vietnam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229628/senior-under-officer-anaksh-s-participated-in-the-youth-exchange-program-held-in-vietnam"
published_at: "2024-08-20T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c41e34ad12c_Untitled-1_copy.jpg"
keywords: []
---

# വിയറ്റ്നാമിൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത  സീനിയർ അണ്ടർ ഓഫീസർ ആകാംക്ഷ് എസ്.  അശോകിന് എരഞ്ഞോളി പഞ്ചായത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വീകരണം നൽകി.

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി വൺ കേരളാ ആർടിലറി ബാറ്ററി എൻ.സി. സി യൂണിറ്റിൽ നിന്ന് വിയറ്റ്നാമിൽ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത സീനിയർ അണ്ടർ ഓഫീസർ ആകാംഷ് എസ്. അശോകിന് എരഞ്ഞോളി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**തലശ്ശേരി: ** തലശ്ശേരി വൺ കേരളാ ആർടിലറി ബാറ്ററി എൻ.സി. സി യൂണിറ്റിൽ നിന്ന് വിയറ്റ്നാമിൽ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത സീനിയർ അണ്ടർ ഓഫീസർ ആകാംഷ് എസ്. അശോകിന് എരഞ്ഞോളി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ ഹാരാർപ്പണം നടത്തി. ഹവിൽദാർ ചേതൻ സാബേ,നായിക് സുനിൽ, ഇ ബാലകൃഷ്ണൻ, കെ.പ്രീത, ജിനേഷ്, എസ്.ജിതേഷ്,നേഹ് മഹേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229628/senior-under-officer-anaksh-s-participated-in-the-youth-exchange-program-held-in-vietnam)