ഗുരുദേവ പ്രഭയിൽ തലശേരി ചേറ്റംകുന്ന് ; ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ പ്രതിഷ്ഠിച്ചു.

ഗുരുദേവ പ്രഭയിൽ തലശേരി ചേറ്റംകുന്ന് ; ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ പ്രതിഷ്ഠിച്ചു.
Aug 20, 2024 03:32 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി ചേറ്റംകുന്ന് ജംഗ്ഷനിലെ ഗുരുമണ്ഡപത്തിൽ എസ്. എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ച ലോഹ പ്രതിമ പ്രതിഷ്ഠിച്ചു.

ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി ശ്രീനാരായണീയർ പങ്കെടുത്തു. സ്വാമി പ്രേമാനന്ദയുടെ കാർമ്മികത്വത്തിലാണ് ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠ നടന്നത്.

എസ്എൻഡിപി. യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രതിമ സമർപ്പണം നടത്തി. തലശ്ശേരി ജഗനാഥ ക്ഷേത്രത്തിൽ നിന്ന് പൂജ ചെയ്ത വിഗ്രഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗര പ്രദക്ഷിണം നടത്തി തലശ്ശേരി സ്റ്റേഡിയം കോർണറിൽ നിന്ന് ഘോഷയാത്രയായി ചേറ്റം കുന്നിൽ എത്തിക്കുകയായിരുന്നു.

നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ദീപാരാധന സമയത്താണ പ്രതിഷ്ഠ നടത്തിയത്. ഭാരവാഹികളായ എ.പി.വിനോദൻ, കാരായി ശശീന്ദ്രൻ, ശൈലേന്ദ്രൻ, സനൽകുമാർ, സന്തോഷ് കുമാർ, എസ്. എൻ ഡി പി ഭാരവാഹികളായ കെ. ശശിധരൻ ജിതേഷ് വിജയൻ, രവീന്ദ്രൻ മുരിക്കോളി, കെ.പി.രതീഷ് ബാബു, കെ.ജി. ഗിരീഷ്, കെ. സുന്ദരൻ, ലക്ഷമണൻ പൊഞ്ഞാടൻ, കെ.എം ധർമ്മപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Thalassery Chetamkunnu in Gurudeva Prabha;Panchaloha of Sree Narayana Gurudev was consecrated.

Next TV

Related Stories
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

Oct 8, 2024 07:41 AM

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ...

Read More >>
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
Top Stories