---
title: "കോഴിക്കോട് പേരാമ്പ്രയിൽ  വീടിനു മുകളില്‍ തെങ്ങ് വീണു"
english_title: "A coconut fell on a house in Perampra, Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230091/a-coconut-fell-on-a-house-in-perampra-kozhikode"
published_at: "2024-08-21T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c60d75d7d94_66c5fefd9e897_tree.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ  വീടിനു മുകളില്‍ തെങ്ങ് വീണു

> **Lead Summary:** **പേരാമ്പ്ര: **വീടിനു മുകളില്‍ തെങ്ങ് വീണു. ആവള കുട്ടോത്തെ നാലാം വാര്‍ഡ് നിരയില്‍ പത്മനാഭന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച കുളിമുറിയുടെ മുകളിലാണ് തെങ്ങ് വീണത്.

## Article Content

**പേരാമ്പ്ര: **വീടിനു മുകളില്‍ തെങ്ങ് വീണു. ആവള കുട്ടോത്തെ നാലാം വാര്‍ഡ് നിരയില്‍ പത്മനാഭന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച കുളിമുറിയുടെ മുകളിലാണ് തെങ്ങ് വീണത്.

ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും കുളിമുറിയുടെ മുകളിലായതിനാല്‍ അപകടം ഒഴിവായി. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230091/a-coconut-fell-on-a-house-in-perampra-kozhikode)