---
title: "കൊളശ്ശേരി കാവുംഭാഗത്ത് കാട്ടുപന്നി ശല്യം ; കാർഷിക വിളകൾ നശിപ്പിച്ചു"
english_title: "Wild boar nuisance in Kolasseri Kavum area;Agricultural crops were destroyed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230850/wild-boar-nuisance-in-kolasseri-kavum-areaagricultural-crops-were-destroyed"
published_at: "2024-08-24T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9c0b1bc362_Untitled-5_copy.jpg"
keywords: []
---

# കൊളശ്ശേരി കാവുംഭാഗത്ത് കാട്ടുപന്നി ശല്യം ; കാർഷിക വിളകൾ നശിപ്പിച്ചു

> **Lead Summary:** **തലശേരി: **കൊളശ്ശേരി കാവുംഭാഗത്ത് കാട്ടുപന്നി ശല്യം** ** തലശേരിക്കടുത്ത് കൊളശ്ശേരി കാവുംഭാഗം കോട്ടയോടൻ മോഹൻ്റെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്.

## Article Content

**തലശേരി: **കൊളശ്ശേരി കാവുംഭാഗത്ത് കാട്ടുപന്നി ശല്യം** ** തലശേരിക്കടുത്ത് കൊളശ്ശേരി കാവുംഭാഗം കോട്ടയോടൻ മോഹൻ്റെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്.

അഞ്ചോളം തെങ്ങിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു. ഈ പ്രദേശത്ത് കുറച്ച് കാലങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230850/wild-boar-nuisance-in-kolasseri-kavum-areaagricultural-crops-were-destroyed)