---
title: "തലശേരി - മാഹി ബൈപ്പാസ് പാതയിൽ ഗതാഗത നിയന്ത്രണം ; മാഹി റെയിൽവേ മേൽപ്പാലത്തിന് സമീപം വടകരയിലേക്കുള്ള റോഡടച്ചു"
english_title: "Traffic control on Thalassery-Mahi bypass road;The road to Vadakara was closed near the Mahi railway flyover"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230859/traffic-control-on-thalassery-mahi-bypass-roadthe-road-to-vadakara-was-closed-near-the-mahi-railway-flyover"
published_at: "2024-08-24T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9cc3062692_Untitled-4_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസ് പാതയിൽ ഗതാഗത നിയന്ത്രണം ; മാഹി റെയിൽവേ മേൽപ്പാലത്തിന് സമീപം വടകരയിലേക്കുള്ള റോഡടച്ചു

> **Lead Summary:** **തലശേരി: **തലശ്ശേരി - മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവെ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.

## Article Content

**തലശേരി: **തലശ്ശേരി - മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവെ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.

ദേശീയപാതയുമായി  ചേരുന്നയിടത്ത്  റോഡിൽ റീതാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പ്രവൃത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.

മേൽപ്പാലം കഴിഞ്ഞുള്ള സർവീസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230859/traffic-control-on-thalassery-mahi-bypass-roadthe-road-to-vadakara-was-closed-near-the-mahi-railway-flyover)