---
title: "കണ്ണൂരിൽ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു"
english_title: "A middle-aged man died of flea fever in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230896/a-middle-aged-man-died-of-flea-fever-in-kannur"
published_at: "2024-08-24T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9fdbdf0abb_download_(2).jpg"
keywords: []
---

# കണ്ണൂരിൽ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പേരാവൂർ പുരളിമല സ്വദേശി കായലോട് കുമാരൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പേരാവൂർ പുരളിമല സ്വദേശി കായലോട് കുമാരൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230896/a-middle-aged-man-died-of-flea-fever-in-kannur)