---
title: "കണ്ണൂരിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, പ്രതി പിടിയിൽ"
english_title: "Middle-aged man found murdered in Kannur, accused arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231586/middle-aged-man-found-murdered-in-kannur-accused-arrested"
published_at: "2024-08-27T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdf569b5330_66cde853e97ac_accident.jpg"
keywords: []
---

# കണ്ണൂരിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ : **ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതി പിടിയിൽ . ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ : **ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതി പിടിയിൽ . ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമീക വിലയിരുത്തൽ. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി. മദ്യപിച്ച് വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231586/middle-aged-man-found-murdered-in-kannur-accused-arrested)