---
title: "കണ്ണൂരിൽ പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A householder who fell into a river in Kannur and went missing was found dead"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231721/a-householder-who-fell-into-a-river-in-kannur-and-went-missing-was-found-dead"
published_at: "2024-08-28T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced1cfdce14_66cecdf362aa7_yy.jpg"
keywords: []
---

# കണ്ണൂരിൽ പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ****** പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പെരുവ പുഴയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ചെമ്പുക്കാവിലെ മരാടി ബാബുവിനെ കാണാതായത്.

## Article Content

****** പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പെരുവ പുഴയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ചെമ്പുക്കാവിലെ മരാടി ബാബുവിനെ കാണാതായത്.

പേരാവൂർ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പെരുവ സ്കൂളിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231721/a-householder-who-fell-into-a-river-in-kannur-and-went-missing-was-found-dead)