കണ്ണൂർ സ്വദേശിയുടെ കൊലപാതകം: വധശിക്ഷ ലഭിച്ച മകന് വേണ്ടി അമ്മ കോടതിയിൽ

കണ്ണൂർ സ്വദേശിയുടെ കൊലപാതകം: വധശിക്ഷ ലഭിച്ച മകന് വേണ്ടി അമ്മ കോടതിയിൽ
Aug 29, 2024 10:35 AM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ക്ഷമിച്ചാൽ മാത്രമേ മോചനം ലഭിക്കൂ എന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ അടിയന്തര നടപടി നിർദേശിക്കണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ണൂരിൽ കണ്ടെത്തിയെന്നും ഹർജിയിൽ പറയുന്നു. 10 വർഷം തടവും 1,000 ചാട്ടയടിയും ശിക്ഷ ലഭിച്ചത് അപ്പീൽ പരിഗണിച്ച സൗദി കോടതി വധശിക്ഷയാക്കി വർധിപ്പിക്കുകയായിരുന്നു.

Murder of a native of Kannur: Mother in court for her son who was sentenced to death

Next TV

Related Stories
കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Nov 27, 2024 11:32 AM

കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ...

Read More >>
കണ്ണൂർ  ആലക്കോട്  വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:27 PM

കണ്ണൂർ ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക്...

Read More >>
Top Stories










News Roundup