നിസാരമായി കാണല്ലേ...! ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ്, ആ​ഗസ്റ്റ് 30ന് വടകര പാർകോയിൽ

നിസാരമായി കാണല്ലേ...! ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ്, ആ​ഗസ്റ്റ് 30ന്  വടകര പാർകോയിൽ
Aug 29, 2024 01:05 PM | By Rajina Sandeep

വടകര:(www.thalasserynews.in)  പാർകോയിൽ ക്യാൻസർ ബോധവൽകരണത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച സെർവിക്കൽ ക്യാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

3000 രൂപ വിലയുള്ള HPV (HUMAN PAPILLOMA VIRUS), LBC (LIQUID BASED CYTOLOGY) രോ​ഗനിർണ്ണയ ടെസ്റ്റുകൾ 1950 രൂപയ്ക്ക് ക്യാമ്പിൽ ലഭ്യമാണ്. ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്.

100 ശതമാനം പ്രതിരോധിക്കാൻ സാധിക്കുന്നതാണ് സെർവിക്കൽ ക്യാൻസർ. ഇന്ത്യയിൽ ​ഗർഭാശയമുഖ ക്യാൻസറിന്റെ തോത് വർദ്ധിച്ചു വരുന്നതിനാൽ 35 വയസ്സിന് ശേഷമുള്ള സ്ത്രീകൾ 5 വർഷത്തിലൊരിക്കൽ നിർബന്ധമായും സ്ക്രീനിം​ഗ് നടത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999.

Cervical Cancer Camp, August 30 at Vadakara Park

Next TV

Related Stories
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

Oct 7, 2024 03:28 PM

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ...

Read More >>
കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 01:00 PM

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം...

Read More >>
'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 10:37 AM

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി...

Read More >>
സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 07:28 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ...

Read More >>
ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 07:18 AM

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ...

Read More >>
Top Stories










Entertainment News