---
title: "മുകേഷ് രാജിവയ്ക്കേണ്ട എന്ന് പറയുന്ന സർക്കാർ എന്തു സുരക്ഷിതത്വമാണ് വാഗ്ദാനം ചെയ്യുന്നത് - സാറാ ജോസഫ്"
english_title: "What security is the government offering Mukesh not to resign - Sarah Joseph"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232061/what-security-is-the-government-offering-mukesh-not-to-resign-sarah-joseph"
published_at: "2024-08-30T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d151d0166e8_Untitled-2_copy.jpg"
keywords: []
---

# മുകേഷ് രാജിവയ്ക്കേണ്ട എന്ന് പറയുന്ന സർക്കാർ എന്തു സുരക്ഷിതത്വമാണ് വാഗ്ദാനം ചെയ്യുന്നത് - സാറാ ജോസഫ്

> **Lead Summary:** *** ** തൃശ്ശൂർ ലൈംഗികപീഡനാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടേണ്ടതില്ലെ ന്നുപറ*യുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്ന് എഴുത്തുകാരി സാറാ ജോസഫ്.

## Article Content

*** ** തൃശ്ശൂർ ലൈംഗികപീഡനാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടേണ്ടതില്ലെ ന്നുപറ*യുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്ന് എഴുത്തുകാരി സാറാ ജോസഫ്.

നിങ്ങളുടെ എം .എൽ.എ.യെയോ, പാർ ട്ടിക്കാരനെയോ അല്ല സംരക്ഷിക്കുന്നത്. ലൈം ഗിക കുറ്റാരോപിതനെയാണ്. നിങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കുന്ന സകല ബുദ്ധിജീവികളോ ടും സാംസ്കാരിക പ്രവർത്തകരോടും പുരോഗമനവാദികളോടും കണക്കുതീർക്കുന്നകാലം വരുകതന്നെ ചെയ്യും.

ഹണിട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് തോന്നിയ ബുദ്ധി മുകേഷിനു തോന്നട്ടെയെന്നും സാമൂഹികമാധ്യമത്തിൽ സാറാ ജോസഫ് എഴുതി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232061/what-security-is-the-government-offering-mukesh-not-to-resign-sarah-joseph)