---
title: "സൗഹൃദം കുടുംബ സംഗമം നാളെ തലശ്ശേരി പെപ്പർ പാലസിൽ"
english_title: "Friendship family reunion tomorrow at Thalassery Pepper Palace"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232386/friendship-family-reunion-tomorrow-at-thalassery-pepper-palace"
published_at: "2024-08-31T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3431d57b7e_Untitled-1_copy.jpg"
keywords: []
---

# സൗഹൃദം കുടുംബ സംഗമം നാളെ തലശ്ശേരി പെപ്പർ പാലസിൽ

> **Lead Summary:** **** സൗഹൃദം കുടുംബ സംഗമം നാളെ രാവിലെ 10ന് തലശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസ് ഉദ്ഘാടനം ചെയ്യും.

## Article Content

**** സൗഹൃദം കുടുംബ സംഗമം നാളെ രാവിലെ 10ന് തലശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസ് ഉദ്ഘാടനം ചെയ്യും.

മുഖ്യാതിഥികളായി സീരിയൽ നടൻ ഗിരീഷ് നമ്പ്യാർ, ക്യാൻസർ രോഗ വിദഗ്ധ ഡോ: ദീപ്തി എന്നിവർ പങ്കെടുക്കും പൊന്നകം നൗഷാദ്, റഷീദ് കരിയാടൻ, അഡ്വ: ഷബീർ, കെ.സി.സമീർ ധർമ്മടം, സുലു ടീച്ചർ, ഫാത്തിമ പടപറമ്പ്, സുമ പ്രദീപ്, രമേശൻ കൂത്തുപറമ്പ്, റോഷൻ ധർമ്മടം, വിജയകുമാർ എന്നിവർ നേതൃത്വം നൽകും.

SSLC, +2, മറ്റ് അക്കാഡമിക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ വെച്ച് അനുമോദിക്കും. പട്ടുറുമാൽ ഫെയിം ഫാദിയ തലശ്ശേരി, യുവ നർത്തകി കൃഷ്ണ വൃന്ദ , സിറാജ് മാഹി, ഡയാന തലശ്ശേരി, നൗഷാദ് മാളിയേക്കൽ, ഫാത്തിമ

മാളിയേക്കൽ,സാദിഖ് ചൊക്ലി, ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാക്കളായ കുട്ടാപ്പു കതിരൂർ, റംഷി പട്ടുവം തുടങ്ങിയ പ്രശസ്തരുടെ കലാവിരുന്നുകളും നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232386/friendship-family-reunion-tomorrow-at-thalassery-pepper-palace)