---
title: "നീല, വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം 10 കിലോ അരി അനുവദിക്കും"
english_title: "Blue and white ration cards will be allotted 10 kg of rice this month"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232631/blue-and-white-ration-cards-will-be-allotted-10-kg-of-rice-this-month"
published_at: "2024-09-02T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d54c017c3b1_Untitled-2_copy.jpg"
keywords: []
---

# നീല, വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം 10 കിലോ അരി അനുവദിക്കും

> **Lead Summary:** ** ** ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.

## Article Content

** ** ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.

നീല കാർഡുടമകൾക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232631/blue-and-white-ration-cards-will-be-allotted-10-kg-of-rice-this-month)