---
title: "തലശേരി സ്വദേശി സൗദിയിൽ മരിച്ചു"
english_title: "A native of Thalassery died in Saudi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232851/a-native-of-thalassery-died-in-saudi"
published_at: "2024-09-03T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6940f0b4cd_Untitled-2_copy.jpg"
keywords: []
---

# തലശേരി സ്വദേശി സൗദിയിൽ മരിച്ചു

> **Lead Summary:** **തലശേരി: ** തലശേരി സ്വദേശി സൗദിയിൽ മരിച്ചു. തലശേരിക്കടുത്ത് മൂഴിക്കര തോട്ടുമ്മൽ പുനത്തിൽ ശ്രീബാലാജിയിൽ സി.പി വിജേഷാണ് മരിച്ചത്.

## Article Content

**തലശേരി: ** തലശേരി സ്വദേശി സൗദിയിൽ മരിച്ചു. തലശേരിക്കടുത്ത് മൂഴിക്കര തോട്ടുമ്മൽ പുനത്തിൽ ശ്രീബാലാജിയിൽ സി.പി വിജേഷാണ് മരിച്ചത്.

പരേതനായ നാണു - കമല ദമ്പതികളുടെ മകനാണ്. ലിജിനയാണ് ഭാര്യ. സഹോദരങ്ങൾ ജിതേഷ്, ഷിജിൻ. ഇന്നുച്ചക്ക് 12ന് കുണ്ടുചിറ ബാബു സ്മാരക മന്ദിരത്തിനടുത്ത് പൊതുദർശനം ഉണ്ടാകും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232851/a-native-of-thalassery-died-in-saudi)