---
title: "തലശേരിയിൽ നാളെ പ്രശസ്ത   ചിത്രകാരൻ ബിടികെ അശോകിൻ്റെ അനാട്ടമി വർക് ഷോപ്പ് ; ചിത്ര ശിൽപ്പശാല രാവിലെ 10 മുതൽ 5 വരെ"
english_title: "Famous painter BTK Ashok's anatomy workshop tomorrow in Thalassery; Painting Workshop 10 am to 5 pm"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233665/famous-painter-btk-ashoks-anatomy-workshop-tomorrow-in-thalassery-painting-workshop-10-am-to-5-pm"
published_at: "2024-09-06T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dac070910ee_Untitled-11_copy.jpg"
keywords: []
---

# തലശേരിയിൽ നാളെ പ്രശസ്ത   ചിത്രകാരൻ ബിടികെ അശോകിൻ്റെ അനാട്ടമി വർക് ഷോപ്പ് ; ചിത്ര ശിൽപ്പശാല രാവിലെ 10 മുതൽ 5 വരെ

> **Lead Summary:** **തലശേരി : **തലശേരിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ വിസാസിൻ്റെ നേതൃത്വത്തിൽ അനാട്ടമി വർക് ഷോപ്പ് സംഘടിപ്പിക്കും.

## Article Content

**തലശേരി : **തലശേരിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ വിസാസിൻ്റെ നേതൃത്വത്തിൽ അനാട്ടമി വർക് ഷോപ്പ് സംഘടിപ്പിക്കും.

നാളെ തലശേരി റസ്റ്റ് ഹൗസിന് സമീപത്തെ ലയൺസ് ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വർക് ഷോപ്പ്. പ്രശസ്ത ചിത്രകാരൻ ബിടികെ അശോകിൻ്റെ നേതൃത്വത്തിലാണ് വർക് ഷോപ്പ് നടത്തുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9645 035 779 നമ്പറിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233665/famous-painter-btk-ashoks-anatomy-workshop-tomorrow-in-thalassery-painting-workshop-10-am-to-5-pm)