---
title: "തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസിന് സീറ്റൊഴിവ്"
english_title: "Vacancy for Computer Science in Balakrishnan Memorial Govt. College, Thalassery Kodiyeri"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233852/vacancy-for-computer-science-in-balakrishnan-memorial-govt-college-thalassery-kodiyeri"
published_at: "2024-09-07T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbec60d87ce_Untitled-5_copy.jpg"
keywords: []
---

# തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസിന് സീറ്റൊഴിവ്

> **Lead Summary:** ***തലശേരി: *** തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ് ചൊക്ലിയിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

***തലശേരി: *** തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ് ചൊക്ലിയിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

അർഹരായ വിദ്യാർത്ഥികൾ അപേക്ഷ സെപ്തംബർ 9 നുള്ളിൽ കോളേജിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496354639, 9188900210 ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233852/vacancy-for-computer-science-in-balakrishnan-memorial-govt-college-thalassery-kodiyeri)