---
title: "എം.ഇ.എസിൻ്റെ അറുപതാം  വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു"
english_title: "Sixtieth Jubilee of MES; Logo release was held at Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233998/sixtieth-jubilee-of-mes-logo-release-was-held-at-thalassery"
published_at: "2024-09-07T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6c9f791b1_Untitled-2_copy.jpg"
keywords: []
---

# എം.ഇ.എസിൻ്റെ അറുപതാം  വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

> **Lead Summary:** ** **എം. ഇ. എസ്. 60ാം മത് ജൂബിലി വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം കേരള നിയമ സഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ എം. ഇ .എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ .പി. എ. ഫസൽ ഗഫൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

** **എം. ഇ. എസ്. 60ാം മത് ജൂബിലി വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം കേരള നിയമ സഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ എം. ഇ .എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ .പി. എ. ഫസൽ ഗഫൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. കുഞ്ഞുമൊയ്തീൻ, ട്രെഷറർ ഒ. സി. സലാവുദ്ധീൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം .എം. അഷറഫ്‌, സംസ്ഥാന സെക്രട്ടറിമാരായ വി. പി. അബ്ദു റഹ്‌മാൻ, സി. ടി .സക്കീർ ഹുസൈൻ,

എ. ജബ്ബാറലി, എസ് .എം. എസ് .മുജീബ് റഹ്മാൻ, എം ഇ .എസ്. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ആർ. കെ. ഷാഫി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ .പി. കെ. അബ്ദുൾ ലത്തീഫ്, ജില്ലാ സെക്രട്ടറി എ. ടി. എം. അഷറഫ്‌, സി. ബി .എസ് ഇ.ബോർഡ് സംസ്ഥാന സെക്രട്ടറി കെ. എം .ഡി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233998/sixtieth-jubilee-of-mes-logo-release-was-held-at-thalassery)