നാദാപുരത്ത് കടയിൽ കയറി മുളക് പൊടിയെറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു

നാദാപുരത്ത് കടയിൽ കയറി  മുളക് പൊടിയെറിഞ്ഞ്  വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു
Sep 7, 2024 09:14 PM | By Rajina Sandeep

നാദാപുരം:(www.thalasserynews.in)  നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി.

തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാൾ ഉടമ ഇബ്രാഹിമിനെയാണ് യുവാവ് അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കടയിൽ ഉണ്ടായിരുന്ന പതിനൊന്നായി രത്തോളം രൂപ മോഷ്ടാവ് കവർന്നതായും പരാതി ഉണ്ട്.

യുവാവിന്റെ ആക്രമണത്തിൽ കടയിൽ വീണ് കിടക്കുന്ന വ്യാപാരിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.

പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

A youth entered a shop in Nadapuram and attacked the shopkeeper by throwing chilli powder and robbed him of money

Next TV

Related Stories
മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും  ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

Sep 16, 2024 06:53 PM

മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര...

Read More >>
നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

Sep 16, 2024 01:57 PM

നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം....

Read More >>
ബസിലിക്ക മഹോത്സവം ; മാഹിയിൽ  പന്തൽ കാൽനാട്ടുകർമ്മം നടന്നു

Sep 16, 2024 10:57 AM

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം നടന്നു

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം...

Read More >>
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച രേഖപ്പെടുത്തും

Sep 16, 2024 10:11 AM

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച രേഖപ്പെടുത്തും

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഓൺലൈൻ വഴി ഈയാഴ്ച...

Read More >>
രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം

Sep 15, 2024 07:07 PM

രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം

രാജി പ്രഖ്യാപിച്ച് കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം...

Read More >>
നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

Sep 15, 2024 10:06 AM

നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ്...

Read More >>
Top Stories