വാതിലുകള്‍ തകര്‍ത്ത് മോഷണം, കൊടുവള്ളിയിൽ രണ്ട് വീടുകളില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണവും മോഷ്ടിച്ചു

വാതിലുകള്‍ തകര്‍ത്ത് മോഷണം, കൊടുവള്ളിയിൽ രണ്ട് വീടുകളില്‍  നിന്ന്  പണവും സ്വര്‍ണ്ണാഭരണവും മോഷ്ടിച്ചു
Sep 9, 2024 03:07 PM | By Rajina Sandeep

(www.panoornews.in)  കൊടുവള്ളിയിൽ രണ്ട് വീടുകളില്‍ മോഷണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അയല്‍വാസികളായ ഒറ്റക്കാംതൊടുകയില്‍ അബ്ദുല്‍ ഗഫൂര്‍, ഒടി നുഷൂര്‍ എന്നിവരുടെ വീടുകളിലാണ് കള്ളൻകേറിയത് .

വീട്ടിലുള്ളവര്‍ ഉംറക്കായി പോയതായിരുന്നു. ഗഫൂറിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും നഷ്ടമായി.

നുഷൂറിന്റെ വീട്ടിലെ അലമാരയിലെ ബാഗില്‍ സൂക്ഷിച്ച 25000 രൂപയാണ് നഷ്ടമായത്. സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളാണ് മോഷണ വിവരം അറിഞ്ഞത്.

പരിശോധനയില്‍ ഇരുവീടുകളിലെയും മുന്‍വശത്തെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്വാഡും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Burglary by breaking doors Cash and gold ornaments were stolen from two houses in Koduvalli

Next TV

Related Stories
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ ;  'സേവാ പർവ്'  ആഘോഷവുമായി ബിജെപി

Sep 17, 2024 10:37 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ ; 'സേവാ പർവ്' ആഘോഷവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ ; 'സേവാ പർവ്' ആഘോഷവുമായി...

Read More >>
രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

Sep 17, 2024 07:37 AM

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന...

Read More >>
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

Sep 17, 2024 07:23 AM

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന്...

Read More >>
മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും  ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

Sep 16, 2024 06:53 PM

മാതാവിൻ്റെ വേർപാട് ; സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര തലശേരിയിൽ

സ്പീക്കറെയും, കുടുംബത്തെയും ആശ്വസിപ്പിക്കാൻ മുഖമന്ത്രിയും, പ്രതിപക്ഷനേതാവുമുൾപ്പടെ നേതാക്കളുടെ നിര...

Read More >>
നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

Sep 16, 2024 01:57 PM

നിപ മരണം : ബെംഗളൂരുവിലും ജാഗ്രതാ നിർദേശം ; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം....

Read More >>
ബസിലിക്ക മഹോത്സവം ; മാഹിയിൽ  പന്തൽ കാൽനാട്ടുകർമ്മം നടന്നു

Sep 16, 2024 10:57 AM

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം നടന്നു

ബസിലിക്ക മഹോത്സവം ; മാഹിയിൽ പന്തൽ കാൽനാട്ടുകർമ്മം...

Read More >>
Top Stories










News Roundup