---
title: "തലശേരി ദേശീയ പാതയിൽ വാഹനാപകടം ; കണ്ണൂക്കര സ്വദേശിയായ 22 കാരന് ദാരുണാന്ത്യം"
english_title: "Road accident on Thalassery National Highway; A 22-year-old native of Kannookkara met a tragic end"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/234948/road-accident-on-thalassery-national-highway-a-22-year-old-native-of-kannookkara-met-a-tragic-end"
published_at: "2024-09-11T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1ce8d2d86e_Untitled-2_copy.jpg"
keywords: []
---

# തലശേരി ദേശീയ പാതയിൽ വാഹനാപകടം ; കണ്ണൂക്കര സ്വദേശിയായ 22 കാരന് ദാരുണാന്ത്യം

> **Lead Summary:** **തലശേരി:** തലശേരി ദേശീയ പാതയിൽ വാഹനാപകടം. ദേശീയ പാതയിൽ പുന്നോൽ - മാക്കൂട്ടത്തിനിടയിൽ ബൈക്ക് അപകടത്തിൽ 22 വയസുകാരൻ മരിച്ചു.

## Article Content

**തലശേരി:** തലശേരി ദേശീയ പാതയിൽ വാഹനാപകടം. ദേശീയ പാതയിൽ പുന്നോൽ - മാക്കൂട്ടത്തിനിടയിൽ ബൈക്ക് അപകടത്തിൽ 22 വയസുകാരൻ മരിച്ചു.

ഒരാൾക്ക് പരിക്ക്. കണ്ണൂക്കര സ്വദേശി മുഹമ്മദ് സെയ്ൻ ആണ് മരണപ്പെട്ടത്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/234948/road-accident-on-thalassery-national-highway-a-22-year-old-native-of-kannookkara-met-a-tragic-end)