---
title: "തലശേരിയിൽ മുസ്ലിം ലീഗ് നാളെ  നടത്താനിരുന്ന ജനകീയ സദസ് മാറ്റി"
english_title: "The public meeting scheduled to be held by the Muslim League tomorrow in Thalassery has been postponed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235173/the-public-meeting-scheduled-to-be-held-by-the-muslim-league-tomorrow-in-thalassery-has-been-postponed"
published_at: "2024-09-12T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e30ddae5427_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ മുസ്ലിം ലീഗ് നാളെ  നടത്താനിരുന്ന ജനകീയ സദസ് മാറ്റി

> **Lead Summary:** **തലശേരി: **തലശ്ശേരി മണ്ഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നടത്താനിരുന്ന 'ജനകീയ വിചാരണ സദസ്സ് ' സീതാ റാം യച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി നേതാക്കൾ അറിയിച്ചു.

## Article Content

**തലശേരി: **തലശ്ശേരി മണ്ഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നടത്താനിരുന്ന 'ജനകീയ വിചാരണ സദസ്സ് ' സീതാ റാം യച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235173/the-public-meeting-scheduled-to-be-held-by-the-muslim-league-tomorrow-in-thalassery-has-been-postponed)