---
title: "യെച്ചൂരിയെ കാണാൻ ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി"
english_title: "EP ends Indigo boycott to meet Yechury"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235238/ep-ends-indigo-boycott-to-meet-yechury"
published_at: "2024-09-13T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3be4d4ad09_nuuuuuuuuuuuuuuuuu.jpg"
keywords: []
---

# യെച്ചൂരിയെ കാണാൻ ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി

> **Lead Summary:** ** ** ഇൻഡിഗോ ബഹിഷ്ക്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ. അന്തരിച്ച യെച്ചൂരിയെ അവസാനമായി കാണാനാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ജയരാജൻ ദില്ലിക്ക് പോയത്.

## Article Content

** ** ഇൻഡിഗോ ബഹിഷ്ക്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ. അന്തരിച്ച യെച്ചൂരിയെ അവസാനമായി കാണാനാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ജയരാജൻ ദില്ലിക്ക് പോയത്.

2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇപി ബഹിഷ്കരണം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235238/ep-ends-indigo-boycott-to-meet-yechury)