---
title: "നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി"
english_title: "Assembly Speaker Adv: AN Shamsir's mother passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235691/assembly-speaker-adv-an-shamsirs-mother-passed-away"
published_at: "2024-09-15T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e664ce784e4_Untitled-1_copy.jpg"
keywords: []
---

# നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

> **Lead Summary:** **തലശേരി:** നിയമസഭാ സ്പീക്കറും, തലശേരി എം എൽ എയുമായ അഡ്വ.എ.എൻ. ഷംസീറിൻ്റെ മാതാവ് മാടപ്പീടികയിലെ അമീനാസിൽ എ.എൻ സറീന നിര്യാതയായി.

## Article Content

**തലശേരി:** നിയമസഭാ സ്പീക്കറും, തലശേരി എം എൽ എയുമായ അഡ്വ.എ.എൻ. ഷംസീറിൻ്റെ മാതാവ് മാടപ്പീടികയിലെ അമീനാസിൽ എ.എൻ സറീന നിര്യാതയായി.

പരേതനായ കോമത്ത് ഉസ്മാൻ ആണ് ഭർത്താവ്. മറ്റു മക്കൾ : എ.എൻ ഷാഹിർ (ബിസിനസ്), എ.എൻ അമീന. മരുമക്കൾ : ആയിഷ ഫൈജീൻ (ചിറക്കര), ഡോ. ഷഹല (തോട്ടട), എ.കെ നിഷാദ് (മസ്ക്കറ്റ്). ഖബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235691/assembly-speaker-adv-an-shamsirs-mother-passed-away)