രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ
Sep 17, 2024 07:37 AM | By Rajina Sandeep

ന്യൂഡൽഹി:(www.thalasserynews.in)ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ്.

സംവരണ പ്രസ്താവനയുടെ പേരിലാണ് രാഹുൽ ഗാന്ധിയുടെ നാവ് അരിയണമെന്നും 11 ലക്ഷം രൂപ പാരിതോഷികം നൽകാമെന്നും സഞ്ജയ് പ്രഖ്യാപിച്ചത്. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞുവെന്നും ഇത് കോൺഗ്രസ് അവരുടെ യഥാർഥമുഖം തുറന്നുകാട്ടുകയാണെന്നും ഗെയ്‌ക്‌വാദ് വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു.

മറാത്തകൾ, ധംഗർമാർ, ഒബിസികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. ഈ ഘട്ടത്തിലാണ് സംവരണാനുകൂല്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ സംസാരിക്കുന്നത്. രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് – സഞ്ജയ് ആരോപിച്ചു.

Shiv Sena MLA announces reward for those who cut Rahul Gandhi's tongue

Next TV

Related Stories
ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

Oct 12, 2024 01:35 PM

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ...

Read More >>
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

Oct 12, 2024 10:29 AM

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍...

Read More >>
കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

Oct 12, 2024 09:46 AM

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍...

Read More >>
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട്  ജില്ലകളിൽ യെല്ലോ അലർട്ട്

Oct 12, 2024 09:16 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി  സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

Oct 11, 2024 07:43 PM

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ...

Read More >>
Top Stories

News Roundup

Entertainment News