---
title: "ഡൽഹി ഇനി അതിഷി ഭരിക്കും ; പുതിയ മുഖ്യമന്ത്രിയെ  തിരഞ്ഞെടുത്തത് എഎപി എംഎൽഎമാരുടെ യോഗം"
english_title: "Delhi will now be ruled by Atishi; A meeting of AAP MLAs elected the new Chief Minister"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236117/delhi-will-now-be-ruled-by-atishi-a-meeting-of-aap-mlas-elected-the-new-chief-minister"
published_at: "2024-09-17T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e920211b363_Untitled-6_copy.jpg"
keywords: []
---

# ഡൽഹി ഇനി അതിഷി ഭരിക്കും ; പുതിയ മുഖ്യമന്ത്രിയെ  തിരഞ്ഞെടുത്തത് എഎപി എംഎൽഎമാരുടെ യോഗം

> **Lead Summary:** **** അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയെ തിരഞ്ഞെടുത്തു.നിലവിൽ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി.

## Article Content

**** അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയെ തിരഞ്ഞെടുത്തു.നിലവിൽ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി.

എഎപി എംഎൽഎമാരുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രിയായ തിരഞ്ഞെടുത്തത്. കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ ഡൽഹിയിൽ പാർട്ടിക്കു വേണ്ടി സജീവമായ ഇടപെടലാണ് അതിഷി നടത്തിയത്. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമാണ് അതിഷി നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236117/delhi-will-now-be-ruled-by-atishi-a-meeting-of-aap-mlas-elected-the-new-chief-minister)