---
title: "തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കാറിൽ മൃതദേഹം ; 3 ദിവസത്തെ പഴക്കം"
english_title: "Kothamangalat fell in the swimming pool inside the house A tragic end for a 3-year-old boy"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236385/kothamangalat-fell-in-the-swimming-pool-inside-the-house-a-tragic-end-for-a-3-year-old-boy"
published_at: "2024-09-18T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea8927236a1_download_(5).jpg"
keywords: []
---

# തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കാറിൽ മൃതദേഹം ; 3 ദിവസത്തെ പഴക്കം

> **Lead Summary:** **** തിരുവനന്തപുരത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ മൃതദേഹം. കുളത്തൂരിൽ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്.

## Article Content

**** തിരുവനന്തപുരത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ മൃതദേഹം. കുളത്തൂരിൽ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്.

മൃതദേഹത്ത് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കാറിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236385/kothamangalat-fell-in-the-swimming-pool-inside-the-house-a-tragic-end-for-a-3-year-old-boy)