പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു
Sep 19, 2024 11:13 AM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in) പുന്നോലിൽ16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസർ ഹിറ ദമ്പതികളുടെ മകൾ ഇസ പി എം ( 16 ) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

A sixteen-year-old girl died after being hit by a train in Punnol

Next TV

Related Stories
തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Nov 9, 2024 08:44 PM

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ്...

Read More >>
വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

Nov 9, 2024 03:22 PM

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും...

Read More >>
വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

Nov 9, 2024 02:13 PM

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Nov 9, 2024 12:14 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Nov 9, 2024 10:14 AM

റാഗിങ്ങ്: കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ...

Read More >>
ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല ; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

Nov 8, 2024 06:49 PM

ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല ; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല ; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ...

Read More >>
Top Stories