കോഴിക്കോട് കൊയിലാണ്ടി ഹോട്ടലിൽ തീപിടുത്തം; അപകടം പപ്പടം വറുക്കുന്നതിനിടെ

കോഴിക്കോട് കൊയിലാണ്ടി ഹോട്ടലിൽ തീപിടുത്തം; അപകടം പപ്പടം വറുക്കുന്നതിനിടെ
Sep 19, 2024 03:43 PM | By Rajina Sandeep

(www.thalasserynews.in)  കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ തീപിടുത്തം. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. അരങ്ങാടത്തെ സെവൻസ് ടീസ്റ്റാളിലാണ് തീപിടുത്തമുണ്ടായത്. പപ്പടം വറുക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു.

സമീപത്ത് എണ്ണയുടെ അംശമുള്ളതിനാൽ തീ മറ്റ് സ്ഥലത്തേയ്ക്കും പടർന്നു. ഉടനെ തന്നെ ഹോട്ടൽ ജീവനക്കാർ ചേർന്ന് തീ അണച്ചു. നിലവിൽ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില സാമഗ്രികൾക്ക് മാത്രം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചു.

സ്റ്റേഷൻ ഓഫീസർ പി.കെ മുരളീധരൻ്റെ നേത്യത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ അനൂപ് വി.കെ സുലേഷ്, ഷിജിത്ത്, അനൂപ് എൻ.ടി., സുജിത്ത്, ഇന്ദ്രജിത്ത് .ഐ ഹോംഗാർഡ് വി.ടി രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Kozhikode Koyilandi Hotel fire; Accident while frying pappadam

Next TV

Related Stories
തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

Nov 10, 2024 11:47 AM

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ്...

Read More >>
തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Nov 9, 2024 08:44 PM

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ്...

Read More >>
വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

Nov 9, 2024 03:22 PM

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും...

Read More >>
വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

Nov 9, 2024 02:13 PM

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Nov 9, 2024 12:14 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Nov 9, 2024 10:14 AM

റാഗിങ്ങ്: കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ...

Read More >>
Top Stories