നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Sep 19, 2024 03:45 PM | By Rajina Sandeep

(www.thalasserynews.in) നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തെരുവം പറമ്പിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ പഴയ പീടികയിൽ മമ്മു 60 വാണ് മരണപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് വാണിമേൽ നിരത്തുമ്മൽ പിടികയിൽ വച്ച് അപകടം നടന്നത്.

സാരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ഭാര്യ: ജമീലമക്കൾ : ഫസൽ, ഫൗസിയ, ഫസ്റ്റമരുമക്കൾ: ആഷിക്ക് വാണിമേൽ, മുസ്തഫ കടമേരി.സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, ഐഷ, ആസ്യ നഫീസു, ജമീല, സുബൈദ, സൽമ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം ചിയ്യൂർ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.

A householder who was undergoing treatment in a vehicle accident in Nadapuram died

Next TV

Related Stories
തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

Nov 10, 2024 11:47 AM

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ്...

Read More >>
തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Nov 9, 2024 08:44 PM

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ്...

Read More >>
വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

Nov 9, 2024 03:22 PM

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും...

Read More >>
വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

Nov 9, 2024 02:13 PM

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Nov 9, 2024 12:14 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Nov 9, 2024 10:14 AM

റാഗിങ്ങ്: കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ...

Read More >>
Top Stories