---
title: "ഇ.കെ നായനാർ ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസ് ഒഴിവ്"
english_title: "Recruitment of Psychology Apprentices"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236707/recruitment-of-psychology-apprentices"
published_at: "2024-09-20T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ecf04ed2c55_Untitled-5_copy.jpg"
keywords: []
---

# ഇ.കെ നായനാർ ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസ് ഒഴിവ്

> **Lead Summary:** ***കണ്ണൂർ :***എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്.

## Article Content

***കണ്ണൂർ :***എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്.

സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04672 245833, 9188900213.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236707/recruitment-of-psychology-apprentices)