---
title: "പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് '  ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ"
english_title: "Prominent expatriate businessman 'Sukhawas' Usman of Thalassery passed away; Including the grave tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/236892/prominent-expatriate-businessman-sukhawas-usman-of-thalassery-passed-away-including-the-grave-tomorrow"
published_at: "2024-09-20T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed8eec15619_Untitled-5_copy.jpg"
keywords: []
---

# പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് '  ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ

> **Lead Summary:** തലശ്ശേരി: മസ്കറ്റ് സലാലയിലെ വ്യവസായ പ്രമുഖൻ തലശ്ശേരി സൈദാർപള്ളിയിലെ പി.കെ ഉസ്മാൻ (77, സുഖവാസ്) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

തലശ്ശേരി: മസ്കറ്റ് സലാലയിലെ വ്യവസായ പ്രമുഖൻ തലശ്ശേരി സൈദാർപള്ളിയിലെ പി.കെ ഉസ്മാൻ (77, സുഖവാസ്) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കാടാൻകണ്ടി ആയിഷയാണ് ഭാര്യ. സുഹാന,ഷഹീന,സുഹൈൽ (സലാല ) ഡോ. ഷമീൽ എന്നിവർ മക്കളാണ്. സുബൈർ (കൂത്തുപറമ്പ് ), റിജാസ് (ചെന്നൈ) ശയ്മ, ഫാത്തിമ എന്നിവർ മരുമക്കളാണ്. കബറടക്കം നാളെ രാവിലെ 10 മണിക്ക് സൈദാർ പള്ളി ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/236892/prominent-expatriate-businessman-sukhawas-usman-of-thalassery-passed-away-including-the-grave-tomorrow)