---
title: "സ്വകാര്യ ബസ് തൊഴിലാളികളുടെ  പണിമുടക്ക് പിൻവലിച്ചു"
english_title: "The strike of private bus workers has been called off"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237004/the-strike-of-private-bus-workers-has-been-called-off"
published_at: "2024-09-21T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee616fd00b2_Untitled-3_copy.jpg"
keywords: []
---

# സ്വകാര്യ ബസ് തൊഴിലാളികളുടെ  പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** *** ***സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.

## Article Content

*** ***സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.

ഇതുസംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ബസ്‌ ഉടമ അസോസിയേഷൻ നേതാക്കളുടെയും തൊഴിലാളി സംഘടന നേതാക്കളുടെയും യോഗത്തിലായിരുന്നു തീരുമാനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237004/the-strike-of-private-bus-workers-has-been-called-off)