---
title: "തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകൻ കെ. അനിൽ കുമാർ നിര്യാതനായി."
english_title: "Thalassery Govt. Girls Higher Secondary School former teacher K. Anil Kumar passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237294/thalassery-govt-girls-higher-secondary-school-former-teacher-k-anil-kumar-passed-away"
published_at: "2024-09-22T19:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f01d2b722b0_Untitled-4_copy.jpg"
keywords: []
---

# തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകൻ കെ. അനിൽ കുമാർ നിര്യാതനായി.

> **Lead Summary:** **തലശേരി: **കോടിയേരി പബ്ലിക്ക് ലൈബ്രറിക്ക് സമീപം ആനന്ദ് നിവാസിൽ സികെ. അനിൽ കുമാർ അന്തരിച്ചു . തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകനായിരുന്നു.

## Article Content

**തലശേരി: **കോടിയേരി പബ്ലിക്ക് ലൈബ്രറിക്ക് സമീപം ആനന്ദ് നിവാസിൽ സികെ. അനിൽ കുമാർ അന്തരിച്ചു . തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകനായിരുന്നു.

കല്ലിൽതാഴ ചന്ദിച്ചാങ്കണ്ടി പരേതനായ ഗോപാലൻ മാസ്റ്ററുടെയും, ദേവകി അമ്മയുടെയും മകനാണ്. ഭാര്യ റീന ( മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ) മക്കൾ ഡോ. അനുപ്രീയ , ആനന്ദ് കൃഷ്ണ ( ബി എസ് സി ഫിസിക്സ് വിദ്യാർത്ഥി , നിർമലഗിരി കോളേജ് കുത്തുപറമ്പ് )

സഹോദരങ്ങൾ സി.കെ. ഉഷ ( റിട്ട. പ്രധാനധ്യാപിക കൃഷ്ണവിലാസം എൽ. പി. സ്കൂൾ കാപ്പാട് ), സി.കെ.ശോഭന , സി.കെ. ശ്രീനിവാസൻ ( റിട്ട മിലിട്ടറി) പരേതരായ സി.കെ.പത്മനാഭൻ . സി.കെ.ബാബുരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237294/thalassery-govt-girls-higher-secondary-school-former-teacher-k-anil-kumar-passed-away)