സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
Sep 25, 2024 02:23 PM | By Rajina Sandeep

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ് തുടർച്ചയായി മാറ്റുന്നത് സംരക്ഷണത്തിന് തെളിവാണ്.

സിപിഎം - ബിജെപി അവിഹിത ബന്ധം വർഷങ്ങളായി തുടരുന്നുണ്ട്. തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സിപിഎം കൊടുത്തതാണ്. അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

K Sudhakaran criticized the state government and the Chief Minister

Next TV

Related Stories
കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

Sep 25, 2024 03:40 PM

കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 25, 2024 03:17 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു.

Sep 25, 2024 02:42 PM

ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു.

ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ...

Read More >>
സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sep 25, 2024 02:32 PM

സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ...

Read More >>
ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

Sep 25, 2024 10:40 AM

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

Sep 25, 2024 10:36 AM

കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി....

Read More >>
Top Stories










News Roundup






Entertainment News