സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്
Sep 25, 2024 02:32 PM | By Rajina Sandeep

(www.thalasserynews.in)  നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്.

കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചില്‍ നടന്നു. അതേസമയം രാവിലെ അല്‍പ്പ സമയം സിദ്ദിഖിന്റെ ഫോണ്‍ ഓണായിരുന്നു. എന്നാല്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്തു.

സിദ്ദിഖ് അഭിഭാഷകരുമായി ഫോണില്‍ സംസാരിച്ചതായി വിവരമുണ്ട്. ഇതിനിടെ സിദ്ദിഖിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി നമ്പരിട്ടാല്‍ വിധി വരും വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. എന്നാല്‍ ഹര്‍ജി നമ്പരാകും മുന്‍പ് സിദ്ദിഖിനെ കണ്ടെത്താനായാല്‍ അറസ്റ്റ് രേഖപ്പെടുത്തും.

Where is Siddique? The High Court rejected the anticipatory bail petition and the police could not be found even after 24 hours

Next TV

Related Stories
കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

Sep 25, 2024 03:40 PM

കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 25, 2024 03:17 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു.

Sep 25, 2024 02:42 PM

ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു.

ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ...

Read More >>
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Sep 25, 2024 02:23 PM

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ...

Read More >>
ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

Sep 25, 2024 10:40 AM

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

Sep 25, 2024 10:36 AM

കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി....

Read More >>
Top Stories










News Roundup






Entertainment News