10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ യുവാവ് കണ്ണൂരിൽ പിടിയില്‍

10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ യുവാവ്  കണ്ണൂരിൽ പിടിയില്‍
Sep 26, 2024 02:47 PM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in)  പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശി പോലീസ് പിടിയില്‍.

മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവന്‍ പട്രോളിംഗിനിടയില്‍ പിടികൂടിയത്. ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തില്‍ ലൈറ്റര്‍ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാളെ പിടികൂടിയത്.

A young man was arrested while rolling up a 10 rupee note and smoking MDMA

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 27, 2024 01:14 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

Sep 27, 2024 12:51 PM

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ  കായികമേള നടന്നു.

Sep 27, 2024 12:07 PM

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള നടന്നു.

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള...

Read More >>
വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

Sep 27, 2024 10:33 AM

വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

വീണ്ടും എം പോക്സ്; രോഗം...

Read More >>
Top Stories










News Roundup