തലശ്ശേരിയിൽ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം ; രണ്ടുപേർ കസ്റ്റഡിയിൽ

തലശ്ശേരിയിൽ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം ;  രണ്ടുപേർ കസ്റ്റഡിയിൽ
Oct 1, 2024 10:37 AM | By Rajina Sandeep

തലശ്ശേരി:(www.panoornews.in)   പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മാർക്ക് വെഡ്ഡിങ് കലക്ഷനുനേരെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൊട്ടടുത്ത ജയഭാരതി ബേക്കറിയിൽ കേക്ക് വാങ്ങാനെത്തിയ രണ്ട് യുവാക്കളാണ് സംസാരത്തിനിടയിൽ പ്രകോപിതരായി കടക്കുനേരെ അക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ബേക്കറി ജീവനക്കാരോട് ക്ഷുഭിതനായി സംസാരിക്കുന്നത് കണ്ട് റെഡിമെയ്ഡ് ഷോപ്പ് ഉടമ ഇടപെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

വാക്കേറ്റത്തിനിടയിൽ കടയിലെ ഡമ്മികൾ തെറിച്ച് കടയുടെ മുൻഭാഗത്തെ കാഷ് കൗണ്ടർ ചില്ല് ഉടഞ്ഞുവീണു. സംഭവം നേരിൽ കാണാനിടയായ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെതുടർന്ന് കടക്ക് മുന്നിൽ ഏറെനേരം ജനം തടിച്ചുകൂടി. പൊലീസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

Trespass to ready-made shop in Thalassery; Two people are in custody

Next TV

Related Stories
മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

Oct 2, 2024 12:18 PM

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് -...

Read More >>
വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Oct 2, 2024 11:34 AM

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...

Read More >>
തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

Oct 2, 2024 10:53 AM

തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി...

Read More >>
പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

Oct 2, 2024 08:13 AM

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത്...

Read More >>
തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ്  ചികിൽസയിലായിരുന്ന യുവാവ്  മരിച്ചു.

Oct 1, 2024 01:44 PM

തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് ...

Read More >>
Top Stories










News Roundup