---
title: "എം.ഡി.എം.എയുമായി യുവാവ് കണ്ണൂരിൽ  പിടിയിൽ"
english_title: "Youth arrested with MDMA in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/239298/youth-arrested-with-mdma-in-kannur"
published_at: "2024-10-01T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb93784f241_download_(4).jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് കണ്ണൂരിൽ  പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് : എം.ഡി.എം.എസഹിതം യുവാവ് പോലീസ് പിടിയിൽ. എളമ്പേരംപാറ തറമ്മൽ ഹൗസിൽ സാബിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ പിടികൂടിയത്.

## Article Content

തളിപ്പറമ്പ് : എം.ഡി.എം.എസഹിതം യുവാവ് പോലീസ് പിടിയിൽ. എളമ്പേരംപാറ തറമ്മൽ ഹൗസിൽ സാബിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ പിടികൂടിയത്.

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/239298/youth-arrested-with-mdma-in-kannur)