നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു
Oct 2, 2024 03:37 PM | By Rajina Sandeep

(www.thalasserynews.in)  നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി.

അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ്.

Actor and director Mahesh has joined the BJP

Next TV

Related Stories
മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

Oct 2, 2024 12:18 PM

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് -...

Read More >>
വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Oct 2, 2024 11:34 AM

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...

Read More >>
തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

Oct 2, 2024 10:53 AM

തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി...

Read More >>
പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

Oct 2, 2024 08:13 AM

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത്...

Read More >>
Top Stories










News Roundup






Entertainment News