കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി

കൊയിലാണ്ടിയിൽ   ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി
Oct 3, 2024 08:58 PM | By Rajina Sandeep

(www.thalasserynews.in)  കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാൾ മരിച്ചു.

അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി ആനക്കുളം ഭാഗത്ത് റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

A middle-aged man died after being hit by a train at Koilandi; The deceased was a native of Kozhikode

Next TV

Related Stories
'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

Oct 3, 2024 09:16 PM

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

'വിവാദങ്ങള്‍ ഇതോടെ തീരണം'; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ്...

Read More >>
'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

Oct 3, 2024 07:26 PM

'ഹ ഹ ഹ ഹ അനക്കറിയില്ല; അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി. ബൽറാം

അയാളോട്‌ 'കടക്ക്‌ പുറത്ത്‌' എന്ന് പറയാതിരുന്നതെന്തേ മിസ്റ്റർ പിണറായി വിജയൻ?' -വി.ടി....

Read More >>
മട്ടന്നൂരിൽ  മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്,  50 കാരൻ പിടിയിൽ

Oct 3, 2024 03:49 PM

മട്ടന്നൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്, 50 കാരൻ പിടിയിൽ

കണ്ണൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്, 50 കാരൻ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 3, 2024 03:10 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പിആര്‍ വിവാദവും, അന്‍വറിന്റെ ആരോപണവും ചർച്ചയാകും

Oct 3, 2024 10:38 AM

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പിആര്‍ വിവാദവും, അന്‍വറിന്റെ ആരോപണവും ചർച്ചയാകും

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പിആര്‍ വിവാദവും, അന്‍വറിന്റെ ആരോപണവും...

Read More >>
Top Stories










News Roundup