---
title: "സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്."
english_title: "UDYF raised a protest storm in Thalassery against the government."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/241185/udyf-raised-a-protest-storm-in-thalassery-against-the-government"
published_at: "2024-10-08T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67055f9308f01_Untitled-3_copy.jpg"
keywords: []
---

# സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

> **Lead Summary:** ***തലശ്ശേരി: ***തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് പ്രതിഷേധ പ്രകടനം നടത്തി. യു ഡി വൈ എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

## Article Content

***തലശ്ശേരി: ***തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് പ്രതിഷേധ പ്രകടനം നടത്തി. യു ഡി വൈ എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തലശ്ശേരി നിയോജക മണ്ഡലം യു ഡി വൈ എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

തഫ്ലിം മാണിയാട്ട്, എൻ. അഷറഫ്, ഇ കെ അർബാസ് , സാദിഖ് മട്ടാമ്പ്രം, തഷ്‌രിഫ് ഉസ്സൻ മൊട്ട , ഷഹബാസ് കായ്യത്ത്, എസ് ഹൈമ , വി. വി ഷുഹൈബ്, അഫ്സൽ മട്ടാമ്പ്രം, ഷഫീർ വടക്കുമ്പാട്, അബദുൾ ഖയ്യും, യഥുനന്ദൻ, എ കെ ഷുഹൈബ്, ഷംസീർ, വിഷ്ണു നാരായണൻ, പി. സി രാഗിൻ രാജ്, മിർനാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/241185/udyf-raised-a-protest-storm-in-thalassery-against-the-government)