---
title: "കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്"
english_title: "Car and bike collide in Kannur, accident, youth injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/241254/car-and-bike-collide-in-kannur-accident-youth-injured"
published_at: "2024-10-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670612efdcf90_download_(5).jpg"
keywords: []
---

# കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

> **Lead Summary:** **** ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക് . മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്.

## Article Content

**** ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക് . മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്.

ചെങ്ങോം ഭാഗത്ത് നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്ന് മഞ്ഞളാംപുറം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/241254/car-and-bike-collide-in-kannur-accident-youth-injured)