കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് സമാപനം

കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് സമാപനം
Oct 12, 2024 04:22 PM | By Rajina Sandeep

കണ്ണൂർ: (www.thalasserynews.in)കോർപറേഷന്‍റെ നേതൃത്വത്തില്‍ നവരാത്രിയോടനുബന്ധിച്ച്‌ നടത്തി വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. ടൗണ്‍ സ്ക്വയറില്‍ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിക്കും.

കെ.വി. സുമേഷ് എംഎല്‍എ, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, കെ.എൻ.എ. ഖാദർ എന്നിവർ മുഖ്യാതിഥികളാകും. ഇന്നലെ സമീർ ബിൻസിയും ഇമാം മജ്ബൂറും സൂഫി സംഗീതം അവതരിപ്പിച്ചു. തളാപ്പ് ഗവ.മിക്സഡ് യുപി സ്കൂള്‍ വിദ്യാർഥികളുടെ ഫ്യൂഷൻ ഡാൻസ്, ആവണി രാഗേഷ്, ദേവഗംഗ, ധ്വനിരാജ്, ദ്യുതി രാജ് എന്നിവരുടെ ഭരതനാട്യം,

സിനിആൻഡ് ടീം മാതൃവേദി കീഴ്പള്ളിയുടെ മാർഗംകളി എന്നിവയും അരങ്ങേറി. ഇന്ന് താളം കണ്ണൂരിന്‍റെ തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്ത് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ഇ.പി. ശിവാനിയുടെ കുച്ചിപ്പുടി, സിനിമ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേള എന്നിവ നടക്കും

Kannur Dussehra ends today

Next TV

Related Stories
''ഹരിശ്രീ ഗണപതയെ നമഃ

Oct 13, 2024 12:03 PM

''ഹരിശ്രീ ഗണപതയെ നമഃ" ; തലശേരിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മാധുര്യം പകർന്നേകി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശേരിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മാധുര്യം പകർന്നേകി സ്പീക്കർ അഡ്വ.എ.എൻ...

Read More >>
'ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വേണം'; ഇല്ലെങ്കിൽ ബിജെപി മുതലെടുക്കുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

Oct 12, 2024 09:12 PM

'ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വേണം'; ഇല്ലെങ്കിൽ ബിജെപി മുതലെടുക്കുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

'ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വേണം'; ഇല്ലെങ്കിൽ ബിജെപി മുതലെടുക്കുമെന്ന് സിപിഐഎം ജില്ലാ...

Read More >>
ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

Oct 12, 2024 01:35 PM

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ...

Read More >>
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

Oct 12, 2024 10:29 AM

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍...

Read More >>
കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

Oct 12, 2024 09:46 AM

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍...

Read More >>
Top Stories