---
title: "കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, 50 പേർക്ക് പരിക്ക്"
english_title: "Kozhikode private buses collide, 50 injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242509/kozhikode-private-buses-collide-50-injured"
published_at: "2024-10-14T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cdf5aea8dc_670cdab66e593_accident.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, 50 പേർക്ക് പരിക്ക്

> **Lead Summary:** ** **കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക് . അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് .

## Article Content

** **കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക് . അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് .

കോഴിക്കോട് ഉള്ള്യേരിക്കടുത്താണ് അപകടം . ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് . കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വന്ന അജ്‌വ ബസ്സും എ സി ബ്രദേഴ്‌സ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242509/kozhikode-private-buses-collide-50-injured)