---
title: "തലശേരിയിൽ ഗാന്ധി - ജെപി - ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Gandhi - JP - Lohia commemoration organized in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242819/gandhi-jp-lohia-commemoration-organized-in-thalassery"
published_at: "2024-10-15T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e8c3a45500_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ഗാന്ധി - ജെപി - ലോഹ്യ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **തലശേരി: ** ആർ ജെ ഡി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജെ പി ലോഹ്യ അനുസ്മരണം നടത്തി അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി കെ കെ ജയപ്രകാശ് ഉത്ഘാടനം ചെയ്തു.

## Article Content

**തലശേരി: ** ആർ ജെ ഡി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജെ പി ലോഹ്യ അനുസ്മരണം നടത്തി അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി കെ കെ ജയപ്രകാശ് ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ജോർജ് പീറ്റർ അധ്യക്ഷം വഹിച്ചു. പന്യന്നൂർ രാമചന്ദ്രൻ, ബാബു ഡി ക്രൂസ്, ലോറെൻസ് ഫെർണാൻഡീസ്, എ ശങ്കരൻ, കെ പുഷ്പ, വിക്ടർ രൂപൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242819/gandhi-jp-lohia-commemoration-organized-in-thalassery)