Featured

തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

News |
Oct 16, 2024 11:49 AM

തലശേരി:(www.thalasserynews.in)  തലശേരിയിൽ കടൽ ക്ഷോഭം ; 2 വീടുകൾ തകർന്നു, നിരവധി വീടുകൾക്ക് നാശനഷ്ടം

തലശേരി പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം. രണ്ട് വീട് തകർന്നു.നിരവധി വീടുകൾക്ക് നാശനഷ്ടം. തലശേരി നഗരസഭ ചെയർപേഴ്സൻ ജമുനാ റാണി ടീച്ചർ, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഫ്ലീം മാണിയാട്ട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

Sea rough in Thalassery; 2 houses destroyed, several houses damaged

Next TV

Top Stories










Entertainment News