---
title: "മുസ്ലിം ലീഗ് പ്രവർത്തകൻ അഫ്നിദിന് സ്വീകരണം നൽകി."
english_title: "Muslim League worker welcomed Afnid."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/243016/muslim-league-worker-welcomed-afnid"
published_at: "2024-10-16T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f9b6ce17fa_nxxxxxxxxxxxxx.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രവർത്തകൻ അഫ്നിദിന് സ്വീകരണം നൽകി.

> **Lead Summary:** ** ** യുഡിവൈഎഫ് നിയമസഭാ മാർച്ച് അറസ്റ്റിലായി ജയിലിൽ കിടന്ന അഫ്നിദിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

## Article Content

** ** യുഡിവൈഎഫ് നിയമസഭാ മാർച്ച് അറസ്റ്റിലായി ജയിലിൽ കിടന്ന അഫ്നിദിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു.

തഫ് ലിം മണിയാട്ട്,സി കെ പി മമ്മു, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, പാലക്കൽ സഹീർ, തഷരീഫ്, സാജിർ കതിരൂർ, ജംഷീർ മഹമൂദ്, ടി കെ ജമാൽ, ഷബീർ കെ സി, സജീർ വി സി, മജീദ്, സലാം, മുനീർ കൈവട്ടം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/243016/muslim-league-worker-welcomed-afnid)