പന്തക്കൽ: നവോദയ സ്കൂളിലിന് സമീപം കുഞ്ഞിമഠത്തിൽ അമ്മുഅമ്മ (97) അന്തരിച്ചു. ശവസംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് നവോദയ സ്കൂളിന് സമീപം വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: സരോജിനി,തങ്കം,സുശീല,ചന്ദ്രമതി,

ശശീന്ദ്രൻ (റിട്ട: എസ്എ, മുൻ ഗൺമാൻ കോടിയേരി ബാലകൃഷ്ണൻ & മുൻ ഗൺമാൻ സ്പീക്കർ എ.എൻ.ഷംസീർ)
ammuamma passed away at kunjimadathil