---
title: "കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പും, സബ്ബ് ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റും നാളെ കതിരൂരിൽ"
english_title: "Kannur District Rapid Chess Championship and Sub Junior Open Chess Tournament tomorrow at Kathirur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/243806/kannur-district-rapid-chess-championship-and-sub-junior-open-chess-tournament-tomorrow-at-kathirur"
published_at: "2024-10-19T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713af3fadf26_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പും, സബ്ബ് ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻ്റും നാളെ കതിരൂരിൽ

> **Lead Summary:** ****കതിരൂർ ശ്രീ നാരായണ ഗുരുസ്മാരക മന്ദിരത്തിൽ ആണ് ടൂർണമെൻ്റ് നടക്കുക. മുൻ സംസ്ഥാന ചെസ്സ് ചാമ്പ്യൻ വി.എൻ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ രാവിലെ 9 ന് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

****കതിരൂർ ശ്രീ നാരായണ ഗുരുസ്മാരക മന്ദിരത്തിൽ ആണ് ടൂർണമെൻ്റ് നടക്കുക. മുൻ സംസ്ഥാന ചെസ്സ് ചാമ്പ്യൻ വി.എൻ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ രാവിലെ 9 ന് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Ph: 8330030420

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/243806/kannur-district-rapid-chess-championship-and-sub-junior-open-chess-tournament-tomorrow-at-kathirur)